March 23, 2026

അധ്യാപകൻ സ്കൂളിന് സമീപംകുഴഞ്ഞ് വീണ് മരിച്ചു

  • December 31, 2024
  • 0 min read
അധ്യാപകൻ സ്കൂളിന് സമീപംകുഴഞ്ഞ് വീണ് മരിച്ചു

കുറത്തികാട് എൻ എസ് എസ് സ്കൂളിലെ അധ്യാപകനാണ്കുഴഞ്ഞ് വീണ് മരിച്ചത്

റിപ്പോർട്ട്‌ അനീഷ് ചുനക്കര

കോട്ടയം :അധ്യാപകൻ സ്കൂളിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു. കോട്ടയം പൊൻകുന്നം ചെറുവള്ളി പാവട്ടിക്കൽ അനൂപ് ആർ ( 41 ) ആണ് മരിച്ചത്. കുറത്തികാട് എൻ എസ് എസ് ഹൈസ്കൂളിലെ സംസ്കൃതം അധ്യാപകനാണ്. ബസ് ഇറങ്ങി സ്കൂളിലേക്ക് നടന്ന് വരുമ്പോഴാണ് സംഭവം.ഭാര്യ രാഖിമക്കൾ: ഭവാനി ദേവി ( 9 )ഭാനുപ്രിയ ( 3 മാസം )

Leave a Reply

Your email address will not be published. Required fields are marked *