May 15, 2026

ഒരാഴ്ച മുമ്പ് പന്തളത്തുനിന്നു കാണാതായ 17-കാരിയേയും 19-കാരനെയുംആലപ്പുഴയിൽ നിന്നും കണ്ടെത്തി.

  • December 26, 2024
  • 1 min read
ഒരാഴ്ച മുമ്പ് പന്തളത്തുനിന്നു കാണാതായ 17-കാരിയേയും 19-കാരനെയുംആലപ്പുഴയിൽ നിന്നും  കണ്ടെത്തി.

ആലപ്പുഴ : ഒരാഴ്ച മുമ്പ് പന്തളത്തുനിന്നു കാണാതായ 17-കാരിയേയും 19-കാരനെയും പോലീസ് കണ്ടെത്തി. ആലപ്പുഴ വെണ്‍മണിയില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്.ഇരുവരും പ്രണയത്തിലായിരുന്നുവെന്നും തുടര്‍ന്ന് ഒളിച്ചോടുകയായിരുന്നു എന്നുമാണ് പോലീസ് നല്‍കുന്ന വിവരം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 19-കാരനെതിരേ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ് വിവരം.പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *