February 5, 2026

എം.ടി യുടെ സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്.

  • December 26, 2024
  • 0 min read
എം.ടി യുടെ സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്.

നാലു മണിവരെ കോഴിക്കോട്ടെ വസതിയിൽ പൊതു ദർശനം നടക്കും

റിപ്പോർട്ട്‌ അനീഷ് ചുനക്കര

എം.ടി വാസുദേവൻ നായരുടെ സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും.കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൗതികശരീരം രാത്രിയോടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്നും കോഴിക്കോട്ടെ അദ്ദേഹത്തിൻ്റെ സിത്താര എന്ന വീട്ടിലേക്ക് എത്തിച്ചു.ഇന്ന് നാലു മണിവരെ ഈ വീട്ടിൽ തന്നെ പൊതു ദർശനം നടക്കും.തുടർന്നാണ് സംസ്കാരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *