February 5, 2026

കോഴിക്കോട് സ്കൂട്ടറിൽ യാത്രചെയ്ത സ്ത്രീയുടെ കഴുത്തിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

  • December 24, 2024
  • 0 min read
കോഴിക്കോട് സ്കൂട്ടറിൽ യാത്രചെയ്ത സ്ത്രീയുടെ കഴുത്തിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സ്കൂട്ടറിൽ യാത്ര ചെയ്യവേ ഷാൾ കഴുത്തിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് പുതുപ്പാടിയിൽ ആണ് അപകടം ഉണ്ടായത്. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യ സുധയാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *