May 15, 2026

പന്തളം നഗരസഭയിൽ ബിജെപിക്ക് മിന്നും വിജയം : ബിജെപി നേതാവ് അച്ചൻകുഞ്ഞ് ജോൺ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു

  • December 23, 2024
  • 0 min read
പന്തളം നഗരസഭയിൽ ബിജെപിക്ക് മിന്നും വിജയം : ബിജെപി നേതാവ് അച്ചൻകുഞ്ഞ് ജോൺ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു

പന്തളം നഗരസഭയിൽ ബിജെപി വീണ്ടും ഭരണം ഭരണം നിലനിർത്തി..പന്തളം നഗരസഭയിൽ ബിജെപി വീണ്ടും ഭരണം ഭരണം നിലനിർത്തി. നഗരസഭ ചെയർമാനായി ബിജെപി കൗൺസിലർ അച്ചൻകുഞ്ഞ് ജോൺ തിരഞ്ഞെടുക്കപ്പെട്ടു.19 വോട്ടുകളാണ് അച്ചൻകുഞ്ഞ് ജോണിന് ലഭിച്ചത്. 18 ബിജെപി അംഗങ്ങൾക്ക് പുറമെ സ്വതന്ത്രൻ്റെ വോട്ടും ബിജെപിക്ക് ലഭിച്ചു.എൽഡിഎഫിലെ ലസിത ടീച്ചർക്ക് 9 വോട്ടുകളാണ് ലഭിച്ചത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം വോട്ട് ചെയ്തില്ല. നാല് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *