February 5, 2026

കോഴിക്കോട് തെരുവുനായ ആക്രമണം : നിരവധിപ്പേർക്ക് കടിയേറ്റു

  • December 22, 2024
  • 0 min read
കോഴിക്കോട് തെരുവുനായ ആക്രമണം : നിരവധിപ്പേർക്ക് കടിയേറ്റു

കോഴിക്കോട് വെള്ളിപറമ്പില്‍ തെരുവുനായ ആക്രമണമുണ്ടായി. പത്തിലധികം പേർക്ക് നായയുടെ കടിയേറ്റു. കുട്ടികൾക്ക് അടക്കം കടിയേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ ചികിത്സ തേടി.

Leave a Reply

Your email address will not be published. Required fields are marked *