May 15, 2026

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​:പി.​പി.​ദി​വ്യ​

  • December 17, 2024
  • 0 min read
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​:പി.​പി.​ദി​വ്യ​

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന ക​ണ്ണൂ​ര്‍ മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​പി.​ദി​വ്യ​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ക​ണ്ണൂ​ര്‍ വ​നി​താ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.യൂ​ട്യൂ​ബ​ര്‍ ബി​നോ​യ് കു​ഞ്ഞു​മോ​ന്‍, തൃ​ശൂ​ര്‍ സ്വ​ദേ​ശി വി​മ​ല്‍, ന്യൂ​സ് ക​ഫേ ലൈ​ഫ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി, കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ദി​വ്യ പ​രാ​തി ന​ല്‍​കി​യ​ത്.എ​ഡി​എം ന​വീ​ന്‍ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള ആ​ളാ​ണ് ദി​വ്യ. കേ​സ് വ​ന്ന​തി​ന് പി​ന്നാ​ലെ ചി​ല​ര്‍ ത​ന്നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്ത​ക​യാ​ണെ​ന്നാ​ണ് ദി​വ്യ​യു​ടെ പ​രാ​തി.

Leave a Reply

Your email address will not be published. Required fields are marked *