May 15, 2026

കണ്ണൂരിൽ മങ്കിപോക്സ്‌ സ്ഥിരീകരിച്ചു.

  • December 17, 2024
  • 0 min read
കണ്ണൂരിൽ  മങ്കിപോക്സ്‌ സ്ഥിരീകരിച്ചു.

ചികിത്സയിലുള്ള ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു.അബുദാബിയിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *