March 23, 2026

ധനസഹായം കൈമാറി

  • December 15, 2024
  • 1 min read
ധനസഹായം കൈമാറി

ഇൻവെസ്റ്റേഴ്സ് ആൻഡ് ബിൽഡേഴ്സ് ആൻഡ് ബ്രോക്കേഴ്സ് കൊല്ലം ജില്ലാ കമ്മിറ്റി ഇടമൺ മേഖലാ കമ്മിറ്റി മെമ്പറും ഓട്ടോ ഡ്രൈവറും ആയിരുന്ന മരിച്ച അനിൽകുമാറിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

റിപ്പോർട്ട്സ ന്തോഷ് ഉറുകുന്ന്

കൊല്ലം :ഇടമൺ മേഖലാ കമ്മിറ്റി മെമ്പറും ഓട്ടോ ഡ്രൈവറും ആയിരുന്ന മരിച്ച അനിൽകുമാറിന്റെ കുടുംബത്തിന്ധ നസഹായം കൈമാറി IBA ( ഇൻവെസ്റ്റേഴ്സ് ആൻഡ് ബിൽഡേഴ്സ് ആൻഡ് ബ്രോക്കേഴ്സ്) കൊല്ലം ജില്ലാ കമ്മിറ്റിയുടെ വകയായി ഇടമൺ മേഖലാ കമ്മിറ്റി മെമ്പറും ഓട്ടോ ഡ്രൈവറും ആയിരുന്ന മരിച്ച അനിൽകുമാറിന്റെ കുടുംബത്തിന് സംസ്ഥാന പ്രസിഡണ്ട് സാബു വർഗീസിന്റെ നിർദേശപ്രകാരം 10000 രൂപ ജില്ലാ പ്രസിഡണ്ട് ഷാഫി ദിൽദാർ കൈമാറി. ജില്ലാ ട്രഷറർ സന്തോഷ് ഉറുകുന്നു, വൈസ് പ്രസി: നാസർ അമര, മേഖലാ പ്രസിഡണ്ട് രാമർ പുനലൂർ, സെക്രട്ടറി സുരേഷ് ഇടമൺ, ബിജു സ്റ്റുഡിയോ ഇടമൺ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *