March 25, 2026

മുംബൈ വാഹനാപകടത്തിൽ നാലു മരണം

  • December 10, 2024
  • 0 min read
മുംബൈ വാഹനാപകടത്തിൽ  നാലു മരണം

നിയന്ത്രണം വിട്ട ബസ് വേണ്ടിയുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറിയാണ്അപകടം

മുംബൈ: കുർളയിൽ വാഹനാപകടത്തിൽ നാലുപേർ മരിച്ചു. നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാർക്ക് വേണ്ടിയുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. . 15 പേർക്ക് പരിക്കുകളുണ്ട്. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണ്. ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അപകടം സംഭവിച്ചതിനു കാരണം ബ്രേക്ക് തകരാറായതാണോ മറ്റെന്തെങ്കിലും പ്രശ്നമാണോ എന്നതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *