ട്രയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം യുവതി മരിച്ചു
ചെങ്ങന്നൂർ,കാരയ്ക്കാട് ഹൃദയാഘാതം മൂലം മരിച്ചു*ജാംനഗർ – തിരുനൽവേലി എക്സ്പ്രസിൽ ( ട്രയിൻ നമ്പർ 19578) എസ് 7 കോച്ചിൽ സീറ്റ് നമ്പർ 74 ലെ യാത്രക്കാരിയായിരുന്ന പ്രിയ ആണ് മരിച്ചത്. ട്രയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം ഉണ്ടായി ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. കാരയ്ക്കാട് പാറയ്ക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയുടെ കുടുംബ വീട് വല്ലനയിലാണ്.
റിപ്പോർട്ട് അനീഷ് ചുനക്കര
