March 17, 2026

പതിനാറാം ധനകാര്യ കമ്മീഷന്റെ പ്രവർത്തനങ്ങൾ രാജ്യത്ത് ആരംഭിച്ചു

  • December 8, 2024
  • 0 min read
പതിനാറാം ധനകാര്യ കമ്മീഷന്റെ പ്രവർത്തനങ്ങൾ രാജ്യത്ത് ആരംഭിച്ചു

പതിനാറാം ധനകാര്യ കമ്മീഷന്റെ പ്രവർത്തനങ്ങൾ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ്. ധനകാര്യ കമ്മീഷന്റെ റിപ്പോർട്ട് അന്തിമമാക്കുന്നതിന്റെ ഭാഗമായി ചെയർമാൻ ഡോ. അരവിന്ദ് പനഗരിയയും കമ്മീഷൻ അംഗങ്ങളും ഇന്ന് കേരളത്തിൽ എത്തി. ഇനിയുള്ള മൂന്നു ദിവസങ്ങളിൽ ബഹു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി കമ്മീഷൻ ചർച്ചകൾ നടത്തും. കേരളത്തിന്റെ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള വിശദമായ മെമ്മോറാണ്ടം ധനകാര്യ കമ്മീഷന് സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *