നടൻ ദിലീപിന് ശബരിമലയിൽ പ്രത്യേക പരിഗണന :നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി
നടൻ ദിലീപിന് ശബരിമലയിൽ പ്രത്യേക പരിഗണന നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് ദേവസ്വം പ്രസിഡന്റ്. നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി എസ് പ്രശാന്ത്.ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു.നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി.കുറച്ചുനേരത്തേക്ക് ദർശനം തടസ്സപ്പെട്ടു.വിശദീകരണം ലഭിച്ചശേഷം തുടർ നടപടിയെന്നും പ്രശാന്ത്.
റിപ്പോർട്ട് അനീഷ് ചുനക്കര




