May 15, 2026

പത്തനംതിട്ടയിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ കത്തി നശിച്ചു

  • December 8, 2024
  • 1 min read
പത്തനംതിട്ടയിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ കത്തി നശിച്ചു

പത്തനംതിട്ട : കലഞ്ഞൂര്‍ ഇടത്തറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കത്തി നശിച്ചു. ആന്ധ്രാപ്രദേശില്‍നിന്നുള്ള അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് നിസ്സാര പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 2.45-നാണ് അപകടം. വാഹനത്തിന്റെ ടയര്‍ പൊട്ടി ഇടിച്ചു നിര്‍ത്തിയപ്പോഴാണ് തീപടര്‍ന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *