നടിയെ പീഡിപ്പിച്ച കേസ്:നടൻ സിദ്ദിഖിന് കർശനവ്യവസ്ഥകളോടെ ജാമ്യം

നടിയെ പീഡിപ്പിച്ച കേസ്:നടൻ സിദ്ദിഖിന് കർശനവ്യവസ്ഥകളോടെ ജാമ്യം
തിരുവനന്തപുരം കോടതിയാണ് ജാമ്യം നൽകിയത്.
ഒരു ലക്ഷം രൂപ കെട്ടിവെക്കണം.
കേരളത്തിന് പുറത്തുപോകരുത്. പാസ്പോർട്ട് കോടതിയിൽ നൽകണം. പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കരുത്. സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിടരുത് തുടങ്ങിയ വ്യവസ്ഥകളോടെ ആണ് ജാമ്യം.
റിപ്പോർട്ട് അനീഷ് ചുനക്കര