ശബരിമല ദർശനത്തിന് എത്തിയ നടൻ ദിലീപിനെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്ന് പോലീസ്
ശബരിമല ദർശനത്തിന് എത്തിയ നടൻ ദിലീപിനെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്ന് പോലീസ്ഹ.രിവരാസനം തൊഴാൻ ദിലീപിനെ എത്തിച്ചത് പോലീസ് അല്ല.ദിലീപിന് ഒപ്പം പോലീസുകാർ ഉണ്ടായിരുന്നില്ല.വീഡിയോ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും പോലീസിന്റെ വിശദീകരണം.ദിലീപിന് ശബരിമല ദർശനത്തിന് വി ഐ പി പരിഗണന കിട്ടിയതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
റിപ്പോർട്ട് അനീഷ് ചുനക്കര




