അപകടംകളർകോട് :ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു
എടത്വ പള്ളിച്ചിറ ആൽവിൻ ജോർജ് ആണ് മരിച്ചത്.
ആലപ്പുഴ :ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു
എടത്വ സ്വദേശിയാണ് മരിച്ചത്
കളർ കോട് അപകടം മരണം 6 ആയി
ആലപ്പുഴ കളർകോട് അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥി കൂടി മരിച്ചു
എടത്വ പള്ളിച്ചിറ ആൽവിൻ ജോർജ് ആണ് മരിച്ചത്.
ആലപ്പുഴ വണ്ടാനം മെഡി.കോളജിലെ ഒന്നാം വർഷ വിദ്യാർഥിയാണ്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 6 ആയി
