അസി: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സസ്പെൻ്റ് ചെയ്തു
പാലക്കാട്: അസി: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സസ്പെൻ്റ് ചെയ്തു.വീട്ടിൽ നിന്ന് കണക്കിൽപ്പെടാത്ത ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിടികൂടിയ സംഭവത്തിൽ ഒറ്റപ്പാലം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മണി കണ്ഠനെ സർവ്വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു




