March 23, 2026

പരീക്ഷയിൽ തോറ്റു:ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ

  • December 3, 2024
  • 0 min read
പരീക്ഷയിൽ തോറ്റു:ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ

പാലക്കാട്: ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനി തിരുവനന്തപുരം സ്വദേശിനി നിത(20)യെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒന്നാം വർഷ പരീക്ഷയിൽ തോറ്റതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ

Leave a Reply

Your email address will not be published. Required fields are marked *