May 15, 2026

പന്തളത്ത് എം സി റോഡിൽ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് വീട്ടിൽ ഉള്ളവർക്ക് പരിക്ക്

  • November 30, 2024
  • 0 min read
പന്തളത്ത് എം സി റോഡിൽ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് വീട്ടിൽ ഉള്ളവർക്ക് പരിക്ക്

.
പന്തളം കുരമ്പാലയിൽ എംസി റോഡിൽ നിന്ന് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം. കുരമ്പാല പത്തിയിൽ പിടിയിൽ ആശാൻ തണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട്ടിൽ ഉണ്ടായിരുന്ന രാജേഷ്, ഭാര്യ ദീപ, മക്കൾ മീനാക്ഷി,മീര എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 5:45യോടെയാണ് അപകടം ഉണ്ടായത് ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *