March 23, 2026

സ്കൂൾ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറു വയസുകാരി മരിച്ചു.

  • November 30, 2024
  • 1 min read
സ്കൂൾ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറു വയസുകാരി മരിച്ചു.

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പാലക്കാട് എരിമയൂർ സെൻ്റ് തോമസ് മിഷൻ എൽ.പി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനി ത്രിതിയ (6) ആണ് മരിച്ചത്.

കൃഷ്ണദാസ്-രജിത ദമ്പതികളുടെ മകളാണ് ത്രിതിയ.
ഇന്നലെ വൈകുന്നേരം ക്ലാസ് കഴിഞ്ഞ് 4 മണിയോയാണ് വീടിന് സമീപം ചുള്ളിമടയിൽ സ്കൂൾബസിൽ നിന്ന് ഇറങ്ങി മുന്നോട്ട് നടന്ന് റോഡ് മുറിച്ച് കടന്നുപോകുമ്പോഴാണ് ഇതേ വാഹനം ഇടിച്ചത്.

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കുട്ടി ബസിന്റെ തൊട്ടു മുന്നിലൂടെ നടന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാഞ്ഞതാണ് അപകടത്തിനിടയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *