ശൂരനാട് സ്കൂട്ടർ അപകടത്തിൽ യുവാവിന് പരിക്ക് :വീണ്ടും രക്ഷകരായി അനിഴം ബസ് ജീവനക്കാർ
അപകടത്തിൽ സ്കൂട്ടർ യാതക്കാരന് ഗുരുതര പരിക്ക്.
ആലപ്പുഴ :ശൂരനാട് സ്കൂട്ടർ അപകടത്തിൽ യുവാവിന് പരിക്ക് പറ്റി വീണ്ടും രക്ഷകരായി എത്തിയത് അനിഴം ബസ് ജീവനക്കാർ
ഇന്നലെ 7 മണിയോടെ ശൂരനാട് തെക്കും മുറി പെട്രോൾ പമ്പിനോട് അടുത്ത് സ്കൂട്ടർ ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാതക്കാരന് ഗുരുതര പരിക്ക്. ബൈക്ക് യാത്രക്കാരായിരുന്ന രണ്ട് യുവാക്കളിൽ ഒരാളുടെ തല പൊട്ടുകയും ചോര ബോധമില്ലാതെ കിടക്കുകയും ചെയ്യുന്ന നിലയിലായിരുന്നു. മറ്റു വാഹനങ്ങൾ കിട്ടാതെ വിഷമിച്ച് നിന്ന നാട്ടുകാരുടെ ഇടയിലേക്ക് അനിഴം ബസ്സിലെ ജീവനക്കാർ രക്ഷകരായി എത്തിയത്. ആ സമയം അതുവഴി വന്ന അനിഴം ബസ്സിലെ ജീവനക്കാർ ഇവരെ ആശുപത്രിയിൽ എത്തിച്ചു
