February 5, 2026

ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്

  • November 29, 2024
  • 0 min read
ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്

വടക്കൻ തമിഴ്നാട് ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ്

അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറി കരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക്‌ സമീപം പരമാവധി മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.

കേരളത്തിൽ ഞായറാഴ്ചക്ക്‌ ശേഷം തിങ്കൾ ചൊവ്വ ദിവസങ്ങളിൽ മഴക്ക്‌ സാധ്യത.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *