March 17, 2026

സജി ചെറിയാൻ്റെ പ്രസംഗത്തിൽ അന്വേഷണ റിപ്പോർട്ട് കോടതി റദ്ദാക്കി.

  • November 21, 2024
  • 0 min read
സജി ചെറിയാൻ്റെ പ്രസംഗത്തിൽ അന്വേഷണ റിപ്പോർട്ട് കോടതി റദ്ദാക്കി.

സജി ചെറിയാൻ്റെ പ്രസംഗത്തിൽ അന്വേഷണ റിപ്പോർട്ട് കോടതി റദ്ദാക്കി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് കോടതി. ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന വാദം കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും, മജിസ്‌ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികള്‍ പരിഗണിക്കാതെയെന്നും കോടതി പറഞ്ഞു.അതേസമയം, അന്വേഷണത്തിന് ഡിജിപിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. സിബിഐ അന്വേഷണ ആവശ്യം കോടതി നിരസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *