November 21, 2024

ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എം.വി. ഗോപകുമാറിന്റെ പിതാവ് എൻ. വാസുദേവപ്പണിക്കർ നിര്യാതനായി

  • November 19, 2024
  • 1 min read
ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എം.വി. ഗോപകുമാറിന്റെ പിതാവ് എൻ. വാസുദേവപ്പണിക്കർ നിര്യാതനായി

സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

റിപ്പോർട്ട്‌ അനീഷ് chuna

ചെങ്ങന്നൂർ: ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എം.വി. ഗോപകുമാറിന്റെ പിതാവ് പാണ്ടനാട് മുതവഴി മൂത്തേടത്ത് എൻ. വാസുദേവപ്പണിക്കർ (92) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

ഭാര്യ: പ്രയാർ മൂലവീട്ടിൽ കുടുംബാംഗം വിജയമ്മ.

മറ്റുമക്കൾ: എം.വി. വിജയകുമാർ (പാണ്ടനാട് ഗ്രാമപഞ്ചായത്ത് അംഗം), സഹജ കുമാരി.

മരുമക്കൾ: സ്മിത ഗോപൻ, ജിത വിജയകുമാർ(അധ്യാപിക, ബിഷപ്പ് സ്പീച്ചലി വിദ്യാപീഠം, കോട്ടയം), സജീവ് കുമാർ(റിട്ട. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥൻ).

Leave a Reply

Your email address will not be published. Required fields are marked *