സാറ്റ്ലൈറ്റ്‌ഫോണുമായി നെടുമ്പാശ്ശേരി വിമാന താവളത്തിൽ വിദേശി പിടിയിൽ
സാറ്റ്ലൈറ്റ്‌ഫോണുമായി നെടുമ്പാശ്ശേരി വിമാന താവളത്തിൽ വിദേശി പിടിയിൽ
ഇൻഡിഗോ വിമാനത്തിൽ മുംബൈക്കു പോകാനെത്തിയ ജർമ്മൻ സ്വദേശിയായ അറ്റ് മാൻ ക്ലസി ങ്ങോയാണ് പിടിയിലായത്
ഇക്കഴിഞ്ഞ 5 ന് ബംഗളരുവിൽ വന്നിറങ്ങിയ ഇയാൾ രാജ്യത്തിന്റെ നിരവധി സ്ഥലങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്
സാറ്റ്‌ലൈറ്റ് ഫോണിന് ന് ഇന്ത്യയിൽ വിലക്കുണ്ടെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇയാൾ മൊഴി നല്കിയിട്ടുള്ളത്
സാറ്റ്ലൈറ്റ്‌ഫോണിലൂടെ വിളിക്കുന്ന കോളുകളേറെയും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്
നെടുമ്പാശ്ശേരി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു – ഫോണും പിടിച്ചെടുത്തു
ഇയാൾ എവിടെയൊകെ സഞ്ചരിച്ചു ഇന്ത്യയിൽ ആരൊക്കെയായി ബന്ധപ്പെട്ടിരുന്നു തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്