November 22, 2024

അടിപൊളി ഗരം മസാല വീട്ടിൽ തയ്യാറാക്കം

  • November 15, 2024
  • 1 min read
അടിപൊളി ഗരം മസാല വീട്ടിൽ തയ്യാറാക്കം

ഗരം മസാലയുടെ യഥാർത്ഥ രുചിക്കൂട്ട്.!! ഇതാണ് കല്ല്യാണ ബിരിയാണിയിലെ മസാല; ബിരിയാണിക്കും കറിക്കും ഈ ഗരം മസാല മാത്രം മതി..
.
.
പട്ട
ജാതി പത്രി
ഗ്രാമ്പൂ
ഏലക്ക
ജാതിക്ക
പെരുംജീരകം
ജീരകം
കുരുമുളക്
കസ്കസ്
വഴണ ഇല
മല്ലിപൊടി

എല്ലാ ചേരുവകളും നന്നായിട്ട് ഒന്നു ചൂടാക്കിയതിനു ശേഷം മാത്രമേ പൊടിച്ചെടുക്കാൻ പാടുള്ളൂ. ചൂടാകുമ്പോൾ ഒന്നും കരിഞ്ഞു പോകാതെ കറക്റ്റ് പാകത്തിന് വേണം ചൂടാക്കി എടുക്കേണ്ടത്.അത് എങ്ങനെയാണ് എന്തൊക്കെ വേണം എന്ന് നമുക്ക് നോക്കാം. പട്ട, ജാതി പത്രി, ഗ്രാമ്പൂ, ഏലക്ക, സ്റ്റാർ, ഒരു ജാതിക്ക പൊട്ടിച്ചത്, മുക്കാൽ സ്പൂൺ പെരുംജീരകം, സാധാരണ ജീരകം ഒരു സ്പൂൺ, മുഴുവനായിട്ടുള്ള കുരുമുളക്, കസ്കസ്, വഴണ ഇല ഉണക്കിയത്, മല്ലിപൊടി. ഇത്രയും ആണ് നമുക്കതിൽ ആവശ്യമുള്ളത്. അതിൽ വഴണ ഇല അവസാനം മാത്രമേ ചേർക്കാൻ പാടുള്ളൂ. അതിനുമുമ്പ് ബാക്കി ചേരുവകൾ ഒരു ചീനച്ചട്ടിലേക്ക് മാറ്റി ചൂടാക്കിയെടുക്കുക. ചെറിയ തീയിൽ വച്ച് ഇതെല്ലാം നന്നായിട്ട് ചൂടാക്കി കിട്ടണം. ശേഷം പൊടിക്കുന്നതിനു മുമ്പായിട്ട്, വഴനയിലയും ചേർത്ത് കൊടുക്കാം. .

garammasala #spices #cookingvideo #homemade #flavorful #IndianCuisine #culinarydelight #spicyfood #recipes #foodie #foodlovers #chef #kitchenhacks #tasteofindia #culinaryart #seasoning #instagood #yummy #foodphotography #foodstagram

Leave a Reply

Your email address will not be published. Required fields are marked *