സ്വർണ്ണ വില വീണ്ടും റെക്കോർഡിലേക്ക് : പവന് 59,640 രൂപ
ഇതോടെ ഗ്രാമിന് 7,455 രൂപയായി.
റിപ്പോർട്ട് ജലജ ജയേഷ്
സ്വര്‍ണ വിപണിയിലും ദീപാവലി വെടിക്കെട്ട്. റെക്കോര്‍ഡ് വില തുടരുന്ന സ്വര്‍ണം ഇന്നും മുന്നോട്ടുതന്നെയാണ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്.ഇതോടെ ഗ്രാമിന് 7,455 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 59,640 രൂപ നല്‍കണം. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്.ഇതോടെ ഗ്രാമിന് 7,455 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 59,640 രൂപ നല്‍കണം. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്.ആഗോള വിപണിയില്‍ സ്വർണത്തിൻ്റെ ഔണ്‍സ് വില 2,786 എന്ന നിരക്കിലെത്തി. വൈകാതെ 2,800ലെത്തുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ പവന്‍ വില 60,000 കടന്ന് കുതിക്കും
