വ്ളോഗർമാരായ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വ്ളോഗർമാരായ പാറശാല സ്വദേശി ശെൽവരാജ് (44) പ്രിയ (37) എന്നിവരാണ് മരിച്ചത്
റിപ്പോർട്ട് അശ്വതി
തിരുവനന്തപുരം :പാറശാലയിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കാണപെട്ടു
വ്ളോഗർമാരായ പാറശാല സ്വദേശി ശെൽവരാജ് (44) പ്രിയ (37) എന്നിവരാണ് മരിച്ചത്
ശെൽവരാജ് തൂങ്ങിമരിച്ച നിലയിലും പ്രിയ കട്ടിലിൽ മരിച്ചനിലയിലുമായിരുന്നു
2 ദിവസo മുമ്പ് യുടൂബിൽ വിട പറയാൻ ജന്മം എന്ന പേരിൽ യുടുബിൽ ഇവരുടെ വീഡിയോ ഇട്ടിരുന്നു
ഒരു മകളും മകനുമുണ്ട് മകൾ വിവാഹിതയാണ്




