February 5, 2026

തണ്ടര്‍ ബോള്‍ട്ട് അംഗത്തിന് പാമ്പു കടിയേറ്റു

  • October 21, 2024
  • 0 min read
തണ്ടര്‍ ബോള്‍ട്ട് അംഗത്തിന് പാമ്പു കടിയേറ്റു

തൃശ്ശൂര്‍ സ്വദേശി ഷാന്‍ജിത്തിനാണ് കടിയേറ്റത്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

കണ്ണൂർ കൊട്ടിയൂര്‍ പന്നിയാംമലയില്‍ വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ തണ്ടര്‍ ബോള്‍ട്ട് അംഗത്തിന് പാമ്പു കടിയേറ്റു.

തൃശ്ശൂര്‍ സ്വദേശി ഷാന്‍ജിത്തിനാണ് കടിയേറ്റത്.ഷാന്‍ജിത്തിനെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *