റേഷൻ കാർഡ് മസ്റ്ററിങ്: തീയതി ദീർഘിപ്പിച്ചു
റിപ്പോർട്ട് ജലജജയേഷ്
ആലപ്പുഴ: ജില്ലയിൽ സെപ്റ്റംബർ 25 മു തൽ ഒക്ടോ ബർ 1 വരെ നടത്തിയ മഞ്ഞ, പിങ്ക് കാർഡിലെ (എ.എ.വൈ,പി.എച്ച്.എച്ച്) കാ ർഡുകളിലെ അം ഗങ്ങളുടെ ഇ-കെവൈസി മസ്റ്ററിങ് 75ശതമാനം
പൂർത്തീകരിച്ചിട്ടുണ്ട്. ഇനിയും ഇ-കെവൈസി മസ്റ്ററിങ് ചെ യ്യാ ത്തവർക്ക് ഒക്ടോ ബർ എട്ടാം തീ യതിക്ക് മു ൻപാ യി റേ ഷൻ കടകളു ടെ പ്ര വർത്തന സമയത്ത് മസ്റ്ററി ങ് ചെ യ്യാ വു ന്നതാണെന്ന് ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു.