മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. എന്നും ഓർത്തിരിക്കുന്ന നിരവധി കോമഡി, ആക്ഷൻ സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് അദ്ദേഹം.