October 16, 2024

അനന്തപുരിയുടെ സ്വന്തം മെഗാ കാർണിവൽ ശാന്തിഗിരി ഫെസ്റ്റ് 2024

  • October 1, 2024
  • 1 min read
അനന്തപുരിയുടെ സ്വന്തം മെഗാ കാർണിവൽ ശാന്തിഗിരി ഫെസ്റ്റ് 2024

അനന്തപുരിയുടെ സ്വന്തം മെഗാ കാർണിവൽ ശാന്തിഗിരി ഫെസ്റ്റ് 2024 സർവ്വചാരുതയോടുംകൂടി പരിപൂർണ്ണമായി നിങ്ങളുടെ സ്വന്തം മലനാട് ടിവി ഇന്ത്യയിൽ… തത്സമയം വീക്ഷിക്കാൻ സ്കാൻ ചെയ്യൂ… സബ്സ്ക്രൈബ് ചെയ്യൂ… മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ… ഇനി കാർണ്ണിവൽ കാലം… ആസ്വദിക്കൂ… നേരിട്ട് കണ്ട് സമ്മാനങ്ങളുമായി മടങ്ങൂ..
ലക്ഷകണക്കിനു കാഴ്ചക്കാർ നേരിട്ട് എത്തുന്ന കാർണിവൽ നഗരിയിൽ വലിയ ഡിസ്പ്ലേ സ്‌ക്രീനിലും മലനാട് ടിവിയുടെ ടെലിവിഷൻ, ഓൺലൈൻ പ്ലാറ്റ് ഫോമിലും നിങ്ങളുടെ വാണിജ്യപരസ്യങ്ങൾ നിങ്ങൾക്കും സ്വീകരിക്കാം..പ്രതിദിനം ഒരുലക്ഷത്തിലധികം ജനങ്ങൾ കഴിഞ്ഞതവണ പങ്കെടുത്ത ശാന്തിഗിരി ഫെസ്റ്റിൽ ഇത്തവണ ഏഷ്യാനെറ്റ് ആണ് മീഡിയ പാർട്ണർ..ഫ്ലവഴ്സ്, 24, മനോരമ, മാതൃഭൂമി തുടങ്ങിയ മറ്റ് മാധ്യമങ്ങളോടൊപ്പമാണ് പരിപൂർണ തത്സമയ സംപ്രേഷണം ചെയ്യാൻ മലനാട് ടിവി ഇന്ത്യക്ക് ഈ അവസരം കൈവന്നത്.. ഓൺലൈൻ, ടിവി, കൂടാതെ ഫെസ്റ്റ് നഗരിയിൽ പ്രധാന വേദിയോട് അരികിൽ സ്ഥാപിച്ചിട്ടുള്ള വലിയ ഡിസ്പ്ലേ സ്ക്രീനിലുമാണ് തത്സമയം ലഭിക്കുക..
താരിഫ് ഇതിനോടൊപ്പം അയക്കുന്നു… MNTV CJ ഫോറം അംഗങ്ങൾക്ക് 25% വിഹിതം ലഭിക്കും.. അതായത് ഏറ്റവും കുറഞ്ഞ താരിഫ് ആയ 5000 (20 സെക്കൻഡ് ദൈർഖ്യമുള്ള പരസ്യം ഒരുമണിക്കൂറിൽ നാലുതവണ ഒരുദിവസം.. (മിനിമം 30 തവണ ) ലഭിച്ചാൽ 1250 രൂപ ലഭിക്കും..കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9947893694

Leave a Reply

Your email address will not be published. Required fields are marked *