ഒക്ടോബർ 4 ന് ലോറി പണിമുടക്ക്
റിപ്പോർട്ട് അനീഷ് ചുനക്കര
കൊച്ചി
സംസ്ഥാനത്ത് ചരക്കു ലോറികൾ പണിമുടക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ നാലിനാണ് 24 മണിക്കൂർ സമരം.ഒരു ചരക്ക് ലോറിയും കേരള അതിർത്തിയിൽ പ്രവേശിപ്പിക്കില്ലെന്ന് ലോറി ഉടമകളുടെ സംഘടന അറിയിച്ചു. ഓൺലൈൻ കേസുകൾ എടുത്ത് ലോറി ഉടമകളെ ദ്രോഹിക്കുന്നുവെന്ന ആരോപണമാണ് അവർ പ്രധാനമായും ഉയർത്തുന്നത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന ടാക്സ് ഇടാക്കുന്നു,ഡ്രൈവർമാർക്ക് വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കുന്നതിനുള്ള സൗകര്യം സംസ്ഥാനത്ത് ഇല്ല, ഇഎസ്ഐ , പി എഫ് പദ്ധതികൾ ഡ്രൈവർമാർക്ക് നടപ്പാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചന സമരം.
ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ പൂർണ്ണമായും ചരക്ക് നീക്കം സ്തംഭിപ്പിക്കുമെന്ന് സംഘടന
ഭാരവാഹികൾ അറിയിച്ചു. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് ചെയർമാൻ ഡോ. ജി. ആർ ഷൺമുഗപ്പ ,വൈസ് ചെയർമാൻ കെ.ടി ഷെമീർ,ഓൾ കേരള ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ. ജെ സ്റ്റാലിൻ,എ.ടി ജോൺസൺ, ഷെബീർ, ശശികുമാർ എന്നിവർ അറിയിച്ചു
- Alappuzha
- Business
- Climate
- Cooking
- Culture
- Editorial
- Education
- Election 2024
- Environment
- Eranakulam
- Gaming
- Global
- Health
- Idukki
- International
- Jobs
- Kannur
- Kasaragod
- Kasargod
- kerala
- Kollam
- Kottayam
- Kozhikkod
- LIFE STYELE
- Lifestyle
- Malappuram
- Market
- Media
- Movie
- n2
- n3
- n4
- National
- Nature
- News
- Palakakdu
- Pathanamthitta
- Politics
- Railway
- sp2
- sp3
- sp4
- sp5
- sp6
- Sports
- sports1
- Tech
- Technology
- Thiruvananthapuram
- Trishoor
- Uncategorized
- Wayanad