February 5, 2026

തിരുവനന്തപുരം മൃഗശാലയില്‍ ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്ത് ചാടി.

  • September 30, 2024
  • 0 min read

മൂന്ന് ഹനുമാന്‍ കുരങ്ങുകളാണ് പുറത്ത് ചാടിയത്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

മൂന്ന് കുരങ്ങുകളും മൃഗശാലക്കുള്ളിലെ മരത്തിന് മുകളില്‍ ഉണ്ട്. ഇവയില്‍ ഒരെണ്ണം മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങാണെന്നും മൃഗശാല അധികൃതര്‍ പറയുന്നു. മയക്കുവെടി വെച്ച്‌ കുരങ്ങുകളെ പിടികൂടുക പ്രായോഗികമല്ല. അതിനാല്‍ തീറ്റ കാണിച്ച്‌ താഴെയിറക്കാനാണ് ശ്രമം നടത്തുന്നത്. അടുത്തിടെയാണ് ഈ കുരങ്ങുകളുടെ കൂട് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *