October 16, 2024

യുവക്രിക്കറ്റ് താരം മുഷീർ ഖാന് അപകടം; ഇറാനി കപ്പ് നഷ്ടമാകും

  • September 28, 2024
  • 0 min read
യുവക്രിക്കറ്റ് താരം മുഷീർ ഖാന് അപകടം; ഇറാനി കപ്പ് നഷ്ടമാകും

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് താരം മുഷീർ ഖാന് അപകടം. ഇറാനി കപ്പ് ടൂർണമെന്റിനായി കാൺപൂരിൽ നിന്ന് ലഖ്നൗവിലേക്ക് സഞ്ചരിക്കവെയാണ് മുഷീറിന് അപകടമുണ്ടായത്. താരത്തിന്റെ പിതാവും കൂടെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *