October 16, 2024

ലങ്കൻ സ്പിന്നിൽ കറങ്ങി വീണ് കിവീസ്; ഫോളോ ഓൺ

  • September 28, 2024
  • 0 min read
ലങ്കൻ സ്പിന്നിൽ കറങ്ങി വീണ് കിവീസ്; ഫോളോ ഓൺ

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ്. വെറും 88 റൺസിനാണ് ന്യൂസിലൻഡ് ബാറ്റർമാർ ഒന്നാം ഇന്നിം​ഗ്സിൽ ഓൾ ഔട്ടായത്. ശ്രീലങ്കയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ അഞ്ചിന് 602നോട് 514 റൺസ് പിന്നിലാണ് ന്യൂസിലൻഡ്.

Leave a Reply

Your email address will not be published. Required fields are marked *