October 16, 2024

മായങ്ക് യാദവ് ഇന്ത്യൻ ടീമിലേക്ക്; സൂചന നൽകി ബിസിസിഐ

  • September 28, 2024
  • 0 min read
മായങ്ക് യാദവ് ഇന്ത്യൻ ടീമിലേക്ക്; സൂചന നൽകി ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ കഴിഞ്ഞ പതിപ്പിൽ പേസ് ബൗളിങ്ങിൽ വിസ്മയിപ്പിച്ച യുവതാരം മായങ്ക് യാദവ് ഇന്ത്യൻ ടീമിലേക്ക്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ മായങ്ക് ഉൾപ്പടെയുള്ള പുതുമുഖങ്ങളെ പരീക്ഷിച്ചേക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി

Leave a Reply

Your email address will not be published. Required fields are marked *