October 16, 2024

ഇന്ത്യ-ബം​ഗ്ലാദേശ് രണ്ടാം ടെസ്റ്റ്; രണ്ടാം ദിനം മഴമൂലം ഉപേക്ഷിച്ചു

  • September 28, 2024
  • 0 min read
ഇന്ത്യ-ബം​ഗ്ലാദേശ് രണ്ടാം ടെസ്റ്റ്; രണ്ടാം ദിനം മഴമൂലം ഉപേക്ഷിച്ചു

ഇന്ത്യയും ബം​ഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം മഴമൂലം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെയാണ് മഴയെ തുടർന്ന് രണ്ടാം ദിനം മത്സരം ഉപേക്ഷിച്ചത്. വരും ദിവസങ്ങളിലും മഴ തുടർന്നാൽ മത്സരം സമനിലയിലേക്ക് നീങ്ങും. 

Leave a Reply

Your email address will not be published. Required fields are marked *