October 15, 2024

എതിരാളികളെ മലർത്തിയടിക്കാൻ ‌ഗോദയിൽ നിന്ന് മൈതാനത്തേക്കിറങ്ങിയ വിനേഷ് ഫോ​ഗട്ട്, ബിജെപിയുടെ ഭയം വെറുതെയല്ല!

  • September 28, 2024
  • 0 min read
എതിരാളികളെ മലർത്തിയടിക്കാൻ ‌ഗോദയിൽ നിന്ന് മൈതാനത്തേക്കിറങ്ങിയ വിനേഷ് ഫോ​ഗട്ട്, ബിജെപിയുടെ ഭയം വെറുതെയല്ല!

പ്രചാരണവാഹനം കടന്നുപോകുന്ന വഴിയരികിൽ വിനേഷിനെ കാത്ത് വൻ ജനാവലിയാണ് എത്തുന്നത്. എല്ലാവരെയും പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുന്ന വിനേഷ്, സ്ത്രീകൾക്കരികിലെത്തി നേരിട്ട് കുശലാന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. ജുലാനയിലെ ​ഗോതമ്പ് പാടങ്ങളിൽ കാറ്റ് വീശുന്നത് വിനേഷിന്റെ വിജയത്തിലേക്കാണെന്ന് പറയുന്നു രാഷ്ട്രീയവിദ​ഗ്ധർ.

Leave a Reply

Your email address will not be published. Required fields are marked *