October 15, 2024

ആംബുലൻസിൽ പൂരപ്പറമ്പിലെത്തിയ സംഭവം; സുരേഷ് ​ഗോപിക്ക് എതിരെ പരാതി

  • September 27, 2024
  • 0 min read
ആംബുലൻസിൽ പൂരപ്പറമ്പിലെത്തിയ സംഭവം; സുരേഷ് ​ഗോപിക്ക് എതിരെ പരാതി

തൃശൂർ: പൂരം കലക്കൽ വിവാദം ശക്തമാകുന്നതിനിടെ പൂരപ്പറമ്പിൽ ആംബുലൻസിലെത്തിയതിന് സുരേഷ് ​ഗോപിക്കെതിരെ പരാതി. സേവാഭാരതിയുടെ ആംബുലസിൽ സുരേഷ് ​ഗോപി എത്തുന്നതിന്റെ ദൃശ്യങ്ങൾ‌ റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്. ആംബുലൻസ് അനാവശ്യ കാര്യങ്ങൾക്ക് ഉപയോ​ഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ കെ സന്തോഷ് കുമാറാണ് പരാതി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *