May 18, 2026

എടത്തിരുത്തിയിൽ കുത്തേറ്റ് യുവാവ് മരിച്ചു

  • May 17, 2026
  • 0 min read
എടത്തിരുത്തിയിൽ കുത്തേറ്റ് യുവാവ് മരിച്ചു

എടത്തിരുത്തിയിൽ കത്തിക്കുക്കുത്തേറ്റ് യുവാവ് മരിച്ചു. എടത്തിരുത്തി കുമ്പളപറമ്പിന് പടിഞ്ഞാറ് കെസി കാളിക്കുള്ളി സാംസ്കാരിക നിയത്തിനടുത്ത് ബാലബോധിനി ഉന്നതിയിൽ വട്ടപ്പുള്ളി വേലായുധൻ്റെ മകൻ അനീഷ് (43) ആണ് മരിച്ചത്. ഇന്ന് രാത്രി ഒൻപതരയുടെ വീടിനടുത്ത് വെച്ചാണ് ഇയാൾക്ക് കുത്തേറ്റത്. ഉടൻ തന്നെ വലപ്പാട് ദയ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കയ്‌പമംഗലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്, സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *