May 18, 2026

രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിട്ട് സ്വീകരിക്കാൻ എയർപോർട്ടിലേക്ക് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

  • May 18, 2026
  • 0 min read
രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിട്ട് സ്വീകരിക്കാൻ എയർപോർട്ടിലേക്ക് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സ്വീകരിക്കാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് എയർപോർട്ടിലെത്തും.യു ഡി എഫ് സർക്കാരിന്റെ അധികാരമേൽപ്പിന് ദേശീയ നേതാക്കളുടെ സാന്നിധ്യം രാഷ്ട്രീയ പ്രാധാന്യമാർജിച്ചിരിക്കുകയാണ്. സംസ്ഥാന നേതൃത്വവും പ്രവർത്തകരും വൻ സ്വീകരണത്തിനായി ഒരുക്കങ്ങൾ പൂർത്തിയാക്കി.സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ആയിരക്കണക്കിന് പ്രവർത്തകരും നേതാക്കളും എത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *