May 12, 2026

ചോദ്യ പേപ്പർ ചോർച്ച:നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി

  • May 12, 2026
  • 0 min read
ചോദ്യ പേപ്പർ ചോർച്ച:നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി

ചോദ്യ പേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന്നീറ്റ് യുജി 2026 പരീക്ഷറദ്ദാക്കിയതായി റിപ്പോർട്ട്പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിൽചോദ്യപേപ്പർ ചോർന്നെന്ന വിവരത്തെ തുടർന്ന്അധികൃതർ അടിയന്തര അന്വേഷണം ആരംഭിച്ചുരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്പരാതികൾ ഉയർന്ന സാഹചര്യത്തിൽപുനഃപരീക്ഷ സംബന്ധിച്ച തീരുമാനംഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചനവിദ്യാർത്ഥികളും രക്ഷിതാക്കളുംഅനിശ്ചിതത്വത്തിൽ

Leave a Reply

Your email address will not be published. Required fields are marked *