May 12, 2026

കണ്ണൂരിൽ കെ.സി വേണുഗോപാലിന്റെ ചിത്രത്തിൽ കരി ഓയിൻ ഒഴിച്ചു പ്രതിഷേധം

  • May 12, 2026
  • 0 min read
കണ്ണൂരിൽ കെ.സി വേണുഗോപാലിന്റെ ചിത്രത്തിൽ കരി ഓയിൻ ഒഴിച്ചു പ്രതിഷേധം

കണ്ണൂർ പഴയങ്ങാടിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം. മുഖ്യമന്ത്രി സ്ഥാനത്തെ ചർച്ചകൾ ചൂടുപിടിക്കുമ്പോഴാണ് സംഭവം നടന്നത്.പ്രദേശത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സിലായിരുന്നു പ്രതിഷേധക്കാർ കരി ഓയിൽ ഒഴിച്ചത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *