ചക്ക എല്ലാവരിലേക്കും എത്തിക്കാൻ എനിക്ക് സാധിച്ചു: ട്വന്റി ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെഇനിയും രാഷ്രീയത്തിൽ സജീവമായി ഉണ്ടാകും’ ടി അഞ്ജലി നായർ
‘ ട്വന്റി 20യും ബിജെപിയും ഒരു കുടുംബം പോലെയാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകുമെന്നും അഞ്ജലി നായര്‍.തന്റെ ചിനം ആയ ചക്ക എല്ലാവരിലേക്കും എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നും അഞ്ജലി നായർ തുറന്നടിച്ചു.തൃപ്പൂണിത്തുറയുടെ ചരിത്രത്തിലെ നല്ലൊരു വോട്ട് ശതമാനം നേടാന്‍ തനിക്ക് കഴിഞ്ഞെന്ന് ട്വന്റി-20 സ്ഥാനാര്‍ഥിയായിരുന്ന അഞ്ജലി നായര്‍ട്വന്റിഫോറിനോട് പറഞ്ഞു. രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളല്ലതായിരുന്നിട്ടും, ഇത്രയും വോട്ട് ശതമാനം ഉയര്‍ത്താന്‍ കഴിഞ്ഞു. ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെയാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്‍പോട്ട് പോകുമെന്നും അഞ്ജലി നായര്‍ പറഞ്ഞു.




