May 5, 2026

മാരാർജി ഭവനിൽ ബിജെപി നിയുക്ത എംഎൽഎ മാർക്ക് സ്വീകരണം

  • May 5, 2026
  • 0 min read
മാരാർജി ഭവനിൽ ബിജെപി നിയുക്ത എംഎൽഎ മാർക്ക്  സ്വീകരണം

മാരാർജി ഭവനിൽ ബിജെപി നിയുക്ത എംഎൽഎ മാർക്ക് സ്വീകരണം നൽകി.നിയുക്ത ബിജെപി എംഎൽഎമാരായ ശ്രീ രാജീവ് ചന്ദ്രശേഖർ, ശ്രീ വി മുരളീധരൻ, ശ്രീ ബി ബി ഗോപകുമാർ എന്നിവർക്ക് മാരാർജി ഭവനിൽ സ്വീകരണം നൽകി.സ്വീകരണ സമ്മേളനത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ കെ സോമൻ, ഉപാധ്യക്ഷയായ ശ്രീമതി ആർ ശ്രീലേഖ, ജനറൽ സെക്രട്ടറി ശ്രീ എം ടി രമേശ്, അഡ്വ എസ് സുരേഷ്, ശ്രീ അനൂപ് ആൻ്റണി വിവിധ മോർച്ച ഭാരവാഹികൾ തുടങ്ങിയ മറ്റ് മുതിർന്ന നേതാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *