May 13, 2026

സിനിമയോട് വിടപറഞ്ഞ് രമേഷ് പിഷാരടി; ഇനി പാലക്കാടിനായി മുഴുവൻ സമയം

  • May 5, 2026
  • 0 min read
സിനിമയോട് വിടപറഞ്ഞ് രമേഷ് പിഷാരടി; ഇനി പാലക്കാടിനായി മുഴുവൻ സമയം

പാലക്കാട്: സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം. സിനിമാഭിനയം ജീവിത മാർഗ്ഗമാണെന്നും വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *