May 15, 2026

യുഡിഎഫ് വിജയത്തിന് പിന്നാലെ കേരള കോൺഗ്രസ് ഐക്യംത്തിനായി പി ജെ ജോസഫ്

  • May 4, 2026
  • 0 min read
യുഡിഎഫ് വിജയത്തിന് പിന്നാലെ കേരള കോൺഗ്രസ് ഐക്യംത്തിനായി പി ജെ ജോസഫ്

തെരെഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരള കോൺഗ്രസ് ഗ്രൂപ്പുകളെ ഒന്നിപ്പിക്കാനുള്ള ആഹ്വാനവുമായി പി.ജെ. ജോസഫ്

കേരള കോൺഗ്രസിനെ സ്നേഹിക്കുന്ന എല്ലാവരും ഒരു കുടക്കീഴിൽ വരണമെന്നും ജോസ് കെ. മാണി ഉൾപ്പെടെയുള്ളവർക്ക് തെറ്റ് ഏറ്റുപറഞ്ഞ് മടങ്ങിവരാമെന്നും അദ്ദേഹം പറഞ്ഞു.

മത്സരിച്ച 8 സീറ്റുകളിൽ 7 എണ്ണത്തിലും വിജയിച്ച് യുഡിഎഫിൽ കരുത്തുറ്റ സാന്നിധ്യമായതിന് പിന്നാലെയാണ് ജോസഫിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *