May 15, 2026

ബി ഉണ്ണികൃഷ്ണന്റെ രാജി തള്ളി ഫെഫ്ക അടിയന്തര ജനറല്‍ കൗണ്‍സില്‍ യോഗം

  • April 24, 2026
  • 1 min read

ബി ഉണ്ണികൃഷ്ണന്റെ രാജി തള്ളി ഫെഫ്ക അടിയന്തര ജനറല്‍ കൗണ്‍സില്‍ യോഗം

ഫെഫ്കയിൽ നിന്ന് രാജിവെക്കാൻ താത്പര്യം പ്രകടിപ്പിച്ചുരുന്നുവെന്നും പക്ഷേ ഞങ്ങൾ തുടരണമെന്ന് സംഘടനാ ആവശ്യം ഉയർന്നതുകൊണ്ട് താനും സിബി മലയിലും സ്ഥാനങ്ങളിൽ തുടരുമെന്ന് ബി ഉണ്ണികൃഷ്ണൻ.

ബി ഉണ്ണികൃഷ്ണന്റെ രാജിയെ തുടര്‍ന്ന് ഫെഫ്ക അടിയന്തര ജനറല്‍ കൗണ്‍സില്‍ യോഗം ചേർന്നിരുന്നു
യോഗത്തിലാണ് രാജി തള്ളികളയാൻ തീരുമാനിച്ചത്

Leave a Reply

Your email address will not be published. Required fields are marked *